ചില കാര്യങ്ങൾ അങ്ങനാ.. എത്ര വേണ്ട ന്നു വച്ചാലും നമ്മളെ തേടി വരും.. നമ്മൾ അത് ആഗ്രഹിക്കുമ്പോ നമ്മളെ വിട്ട് പോകുകയും ചെയ്യും..
ഒന്നിലും ഉറച്ചു നിൽക്കാതെ മുന്നിൽ കാണുന്ന വഴിയേ പോകുന്ന എന്നെപ്പോലുള്ള ചിലർ ഉണ്ട്.. ജീവിതം എന്ത് തരുന്നോ അതിൽ സന്തോഷം കാണാൻ ശ്രമിക്കുന്ന ചിലർ.. പക്ഷെ അപ്പോളും അവരുടെ ഉള്ളിൽ ഒരു പൊടിക്ക് സങ്കടം ഉണ്ടാകും.. ആരും അറിയാതെ.. ആരോടും പറയാതെ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ മാത്രം ആയ ഒരു കൊച്ചു സങ്കടം..
#nandu
#nandu

No comments:
Post a Comment