ഒരുമിച്ചൊരിത്തിരി നടക്കണം..
ഒരുമിച്ചൊരു മഴ നനയണം..
ഒരുമിച്ചാ പനിച്ചൂടിൽ മൂടിപ്പുതച്ചുറങ്ങണം..
ഒരുമിച്ചൊരു കടൽ കാണണം..
ഒരുമിച്ചൊരുപാട് യാത്ര പോകണം..
ഒരുമിച്ചൊരുമിച്ചു... ഒരുമിച്ചങ്ങനെ..
പക്ഷെ..
ഒരുമിക്കില്ലല്ലോ അല്ലെ..
( ഒടുവില്‍ പട്ടടയില്‍ എരിഞ്ഞു തീരും വരെ ഓര്‍മ്മകള്‍ക്ക് എന്ത് വാര്‍ദ്ധക്യം..💕❤️ )
No comments:
Post a Comment