നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു.. ഒറ്റ നിറത്തില്‍ നിന്നും പല വര്‍ണ്ണങ്ങളിലേക്ക് മാറുന്ന പകല്‍.. ഇരുട്ടിനെ വകഞ്ഞ് മാറ്റി cfl വെട്ടങ്ങൾ പല വീടുകളിലും പ്രകാശത്തിന്റെ വാതില്‍ തുറന്നു.. ദൂരെയാത്രകള്‍ എന്നും അവന് പ്രിയപ്പെട്ടതായിരുന്നു .. ഇന്ന് ഈ ട്രെയിനിന്റെ open window-ഉടെ അരികില്‍ ഇരുന്ന് ഏതോ അമ്പലത്തിലെ പ്രഭാത വന്ദനം കേട്ട് പുറകിലേക്ക് ഓടി മറയുന്ന ഇരുണ്ട മരങ്ങളുടെ കൂടെ അവന്റെ ഓര്‍മ്മകളും പുറകിലേക്ക് ഓടി തുടങ്ങി..
*എന്നെന്നും കൂടെ*
No comments:
Post a Comment