Principal മാഡത്തിന്റെ ശബ്ദം കേട്ട് ക്ലാസിന്റെ ഭിത്തി വരെ പേടിച്ചു. നിങ്ങളെ പോലൊരു ബാച്ച് ഈ കോളേജിൽ ഉണ്ടായിട്ടില്ല......... അങ്ങനെ സ്ഥിരം കഥ തുടങ്ങി. അതിനിടക്ക് വന്ന് ഓരോ റെക്കോഡും നോക്കുന്നുണ്ട്. അവന്‍ നന്നായി ഉറങ്ങി വന്നപ്പോളാ അവിടെയും മാഡം വരണേ. വന്ന് തട്ടി വിളിച്ചു അവനെ..
"ഞാൻ ചെയതു. ദാ മാഡം റെക്കോഡ് ."
പെട്ടന്ന് TTR പറഞ്ഞു
"റെക്കോഡ് അല്ല സർ, ടിക്കറ്റ്..."
ടിക്കറ്റ് ചെക്ക് ചെയ്യുന്നതിന് ഇടക്ക് അദ്ദേഹം ചോദിച്ചു.. "കോളേജ് ജീവിതം വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് അല്ലെ"..
*എന്നെന്നും കൂടെ*

No comments:
Post a Comment